-
‘ഉന്നതി’ പ്രീ-റിക്രൂട്ട്മെൻറ് പരിശീലനം
കൊല്ലം : പട്ടികജാതി വിഭാഗക്കാര്‍ക്കായി ‘ഉന്നതി’ പ്രീ-റിക്രൂട്ട്മെൻറ് പരിശീലന പദ്ധതിപ്രകാരം സൈനിക, അര്‍ധസൈനിക, പോലീസ്, എക്സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടുന്നതിന് ദ്വിമാസ റസിഡന്‍ഷ്യല്‍ പരിശീലനം ... -
ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ &ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സ് കാലാവധി. കൊച്ചിയിൽ വൈകീട്ട് 6.00 മുതൽ 8.00 വരെയാണ് ... -
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി : വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ റഗുലര്‍ സ്കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജാലകം അഡ്മിഷന് പോര്‍ട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓണ്‍ലൈനായി ... -
പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിംഗ് ഡിഗ്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളജുകളിലേയ്ക്ക് 2023-24 വർഷം പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വഴി ജൂലൈ 15 വരെ അപേക്ഷിക്കാം. ... -
ഹോട്ടൽ മാനേജ്മെൻറ് & കാറ്ററിംഗ് ടെക്നോളജി
തിരുഃ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളജിൽ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജി നാല് വർഷ ഡിപ്ലോമ പ്രോഗ്രാം പ്രവേശന നടപടികൾ ... -
ഐ.എച്ച്.ആർ.ഡിയുടെ ഹ്രസ്വകാല കോഴ്സുകൾ
എറണാകുളം : ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂൾ എറണാകുളത്ത് ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30 ... -
ഡിപ്ലോമ കോഴ്സ് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: വാസ്തുവിദ്യാ ഗുരുകുലത്തിൽ ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ് (യോഗ്യത: ... -
സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ : അപേക്ഷ ക്ഷണിച്ചു
എറണാകുളം: സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ & ഹോളിസ്റ്റിക് ഹെൽത്ത് കെയർ ... -
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം
തിരുഃ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ധനസഹായം നൽകുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യത്നം പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ... -
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം
കണ്ണൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻറ് കൺഫെക്ഷനറി, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ, ഫുഡ് ...