-
വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: പഠനത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയാണ് ... -
കെല്‍ട്രോണ്‍ ജേണലിസം പഠനം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻറ് മീഡിയ ജേണലിസം, ... -
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ
തിരുഃ പ്ലസ് വൺ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ്നുശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്മെൻറ് ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസി ... -
എം.ബി.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനം
2023ലെ എം.ബി.ബി.എസ്. ബി.ഡി.എസ്. കോഴ്സുകളിലേയ്ക്കുള്ള ഒന്നാം ഘട്ട അലോട്ട്മെൻറ് നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2023 ... -
ബിഎസ്സി ഇലക്ട്രോണിക്സ് , കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ്
പാലക്കാട് ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍(IHRD) ബിഎസ്സി ഇലക്ട്രോണിക്സ് ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബി കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് ... -
ഡി വോക്ക് കോഴ്സ് പ്രവേശനം
കൊല്ലം : കരുനാഗപ്പള്ളി, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിലെ മൂന്ന് വര്‍ഷ ഡി വോക്ക് (ഡിപ്ലോമ ഇന്‍ വൊക്കേഷന്‍) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇൻ റ ലിജന്‍സ് ആന്‍ഡ് ... -
എന്‍ട്രന്‍സ് പരിശീലന സഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം : പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്താന്‍ വിഷന്‍ 2023-24 പദ്ധതി പ്രകാരം ആനുകൂല്യ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി ... -
കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സ്
മലപ്പുറം: എൽ.ബി.എസ് സെൻ റ റിൻറെ മഞ്ചേരി ഉപകേന്ദ്രത്തിൽ ആഗസ്റ്റില്‍ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുളള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (DCFA), നാലു മാസം ... -
സര്‍ട്ടിഫിക്കറ്റ് ഇന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് (ഭരതനാട്യം)
പത്തനംതിട്ട : സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് (ഭരതനാട്യം) കോഴ്സിന് ഓണ്‍ലൈനായി ... -
എൻജിനിയറിംഗ് ബിരുദധാരികൾക്ക് ആർമിയിൽ അവസരം
എൻജിനിയറിംഗ് ബിരുദധാരികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും കരസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനിൽ അപേക്ഷിക്കാം. എസ്എസ്സി (ടെക്) 62 ൽ പുരുഷന്മാർക്ക് 175 ഉം എസ്എസ്സിഡബ്ല്യു (ടെക്) 33 ൽ ...