വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Share:

കോട്ടയം: വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധതലങ്ങളിൽ 3000 മുതൽ 10000 രൂപ വരെ മാനദണ്ഡങ്ങൾക്ക് വിധേയമായി അനുവദിക്കുന്നു.

ഡിസംബർ 15നകം അപേക്ഷിക്കണം.

വിശദ വിവരത്തിന് വെബ്‌സൈറ്റ്: www.schemes.wcd.kerala.gov.in

Tagsedufin
Share: