അക്കൗണ്ടൻറ് കം ഐ ടി അസിസ്റ്റൻറ്

Share:

കോഴിക്കോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അക്കൗണ്ടൻറ് കം ഐ ടി അസിസ്റ്റൻറ് തസ്തികയിലേക്ക് ബി കോം ബിരുദവും പി.ജി.ഡി.സി.എയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ അഞ്ചിന് വൈകുന്നേരം അഞ്ച് മണി.
ഫോൺ – 0495-2260944.

Share: