തൊഴിലധിഷ്ഠിത പരിശീലനം

Share:

തിരുഃ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻറെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം നൽകും.

ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം.

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിനും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിനും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15.

വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in

Share: