പരിശീലന പരിപാടി

Share:

തിരുഃ കേരള സർക്കാർ സ്ഥാപനമായ സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്), സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസം ദൈർഘ്യമുള്ള ഒരു പരിശീലന പരിപാടി ഡിസംബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്തു വെച്ച് നടത്തും. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ സി-ഡിറ്റ് വെബ്‌സൈറ്റിൽ www.cdit.org നിന്ന് ലഭ്യമാണ്.

താത്പര്യമുള്ളവർ ഡിസംബർ അഞ്ചിന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ഫോൺ: 9895788233.

Share: