-
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
തിരുഃ സെൻറ്ർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന ... -
അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : സംസ്ഥാന ഐ.ടി. മിഷൻറെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും, ഒഴിവു വന്നതുമായ ലൊക്കേഷനുകളിൽ പട്ടികജാതി വിഭാഗക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന ... -
രാരീരം : കരകൗശല കൂട്ടായ്മ
കൊല്ലം : കുഞ്ഞുങ്ങളെ ‘രാരീരം ‘ പാടി ഉറക്കുന്ന തൊട്ടിൽ മുതൽ വിവിധരീതിയിലുള്ള കളിപ്പാട്ടങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും മറ്റുൽപ്പന്നങ്ങളും, കൈകൊണ്ട് മെനെഞ്ഞെടുക്കുന്ന കരകൗശല തൊഴിലാളികൾ ഒന്നുചേരുന്നു. പ്രധാനമന്ത്രിയുടെ ... -
തൊഴിലധിഷ്ഠിത കോഴ്സുകൾ
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യുയിംഗ് എഡ്യുക്കേഷൻ സെല്ലിൻറെ കീഴിൽ ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്ക്ക് ടോപ് പബ്ലിഷിംഗ് ... -
എൽ.ബി.എസ് സെൻറർ ഫ്രാഞ്ചൈസി
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകൾ വ്യാപിപ്പിക്കുന്നതിൻറ മുന്നോടിയായാണ് ഫ്രാഞ്ചൈസികൾക്ക് ... -
കെല്‍ട്രോണ്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻറ് മീഡിയ ... -
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കോഴിക്കോട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക ... -
എംപ്ലോയബിലിറ്റി രജിസ്ട്രേഷന് ക്യാമ്പ് 24ന്
കൊല്ലം : ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ എംപ്ലോയബിലിറ്റി രജിസ്ട്രേഷന് ക്യാമ്പ് ഓഗസ്റ്റ് 24ന് നടക്കും. ഉദ്ഘാടനം ജില്ലാ എംപ്ലോയ്മെൻറ് ഓഫീസര്‍ എസ് ജയശ്രീ നിര്‍വഹിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ... -
കേരള പുരസ്കാരങ്ങൾ 2023: തീയതി നീട്ടി
തിരുഃ 2023-ലെ കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കേണ്ട കേരളപുരസ്കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ഓൺലൈനായി നൽകുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31 വരെ നീട്ടി. നാമനിർദേശങ്ങൾ www.keralapuraskaram.kerala.gov.in മുഖേനയാണ് നൽകേണ്ടത്. ഓൺലൈൻ ... -
വിദ്യാഭ്യാസ ആനുകൂല്യം : ഇപ്പോൾ അപേക്ഷിക്കാം
തിരുഃ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-24 വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായ ശേഷം സംസ്ഥാന ...