ഹിന്ദി ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട: അപ്പര്‍ പ്രൈമറി സ്‌കൂളിലേക്ക് അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെൻററി എഡ്യൂക്കേഷന്‍ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.
ഹിന്ദിയില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ബി.എ പാസായിരിക്കണം.
ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 17 നും 35 നും ഇടയില്‍.
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ഇളവുണ്ടായിരിക്കും.
അപേക്ഷ, ഫെബ്രുവരി 15 നകം പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം.
ഫോണ്‍- 04734296496, 8547126028

Share: