വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെൻറി ൻറെ (ഐ എച്ച് ആര്‍ ഡി) വിവിധ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുളള തീയതി മാര്‍ച്ച് 11 വരെ നീട്ടി.

കോഴ്സുകളും യോഗ്യതയും:
പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ)-ഡിഗ്രി, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) -എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സ്,സി/ എം.എസ്സ്,സി/ ബി.സിഎ. ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി റ്റി ഒ എ) -എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ) – പ്ലസ്ടു, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആൻറ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി സി എല്‍ ഐ എസ്)-എസ്.എസ്.എല്‍.സി
വിശദ വിവരങ്ങള്‍ക്ക്:  www.ihrd.ac.in
ഫോണ്‍:  0471 2322985, 2322501.

Share: