-
ടാലന്റ് സര്‍ച്ച് സ്കോളര്‍ഷിപ്പ്
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ നാലാം ക്ലാസിലും ... -
സ്കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, 8-ാം ക്ലാസ് മുതല്‍ ... -
വിദ്യാഭ്യാസ ധനസഹായം
വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന, വിദ്യാഭ്യാസ ധനസഹായം നല്കുന്ന പദ്ധതിയില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബി.പിഎല്‍. വിഭാഗത്തില്‍പ്പെട്ട നിയമപരമായി വിവാഹമോചനം നേടിയവര്‍, ... -
മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ”വിജയഭേരി” പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് എന്ന പദ്ധതി മുഖേന യോഗ്യത ... -
കണക്ക് പഠിക്കാൻ സ്കോളര്‍ഷിപ്പ്
നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻബിഎച്ച്എം) കണക്കിൽ ഉപരി പഠനം നടത്തുന്നതിന് സ്കോളർഷിപ് നൽകുന്നു. മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദ പഠനത്തിനാണു സ്കോളർഷിപ്. പ്രതിമാസം 6000 രൂപയാണ് ... -
ഫിലാറ്റലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തപാല്‍ വകുപ്പിന്റെ ഫിലാറ്റലി സ്കോളര്‍ഷിപ്പിന് (ദീന് ദയാല്‍ സ്പര്‍ശ് യോജന) അപേക്ഷ ക്ഷണിച്ചു. ആറ് മുതല്‍ ഒമ്പത് വരെ ക്ളാസുകളില്‍ പഠിക്കുന്ന ഫിലാറ്റലി ക്ലബ് അംഗങ്ങള്‍ക്കും ഫിലാറ്റലി ... -
ഗവേഷണ പഠനത്തിന് സ്കോളർഷിപ്പ്
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് (ജെ.എൻ.എം.എഫ്)ഇന്ത്യയിൽ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനായി 2019 ജനുവരി മുതൽ രണ്ടു വർഷത്തേക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ ... -
ആം ആദ്മി ബീമ യോജന സ്കോളര്‍ഷിപ്പ് അപേക്ഷിക്കാം
ആം ആദ്മി ഭീമ യോജന (ആബി) 2017-18 വര്‍ഷത്തേക്കുളള സ്കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറങ്ങള്‍ ചിയാക്കിന്റെ വെബ് സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ (രണ്ടു രൂപ ... -
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: 1991 ലെ കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 അദ്ധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ... -
വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷിക്കാം
ആലപ്പുഴ: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2016-17 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ ...