• 10
    Aug

    ന്യൂനപക്ഷങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ്‌

    സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്നവരുടെ പ​ഠ​നം മു​ട​ങ്ങാ​തി​രി​ക്കാ​ൻ നി​ര​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളും സ​ഹാ​യ പ​ദ്ധ​തി​ക​ളു​മാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. സാ​മൂ​ഹ്യ​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക ...
  • 29
    Jul

    പട്ടികജാതി: പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

    അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം 2018-19 പ്രകാരം പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് ...
  • 29
    Jul

    വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

    കാക്കനാട്:  വിമുക്തഭടന്മാരുടെ മക്കളില്‍ ഈ വര്‍ഷം പ്രൊഫഷണല്‍ ബിരുദ പഠനം തുടങ്ങിയവര്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിമുക്തഭടന്റെ പേരുവിവരം www.ksb.gov.in ല്‍ രജിസ്റ്റര്‍ ചെയ്തശേഷം  നവംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ...
  • 27
    Jul

    ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ്

    പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ...
  • 26
    Jul

    സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു

    കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, 8-ാം ക്ലാസ് മുതല്‍ ...
  • 25
    Jul

     വിദ്യാഭ്യാസ ധനസഹായം

    വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന, വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബി.പിഎല്‍. വിഭാഗത്തില്‍പ്പെട്ട നിയമപരമായി വിവാഹമോചനം നേടിയവര്‍, ...
  • 18
    Jul

    മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

    കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ”വിജയഭേരി” പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി മുഖേന യോഗ്യത ...
  • 14
    Jul

    കണക്ക് പഠിക്കാൻ സ്‌കോളര്‍ഷിപ്പ്

    നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ ഹ​യ​ർ മാ​ത്ത​മാ​റ്റി​ക്സ് (എ​ൻ​ബി​എ​ച്ച്എം) കണക്കിൽ ഉ​പ​രി പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്നു. മാ​ത്ത​മാ​റ്റി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​ണു സ്കോ​ള​ർ​ഷി​പ്. പ്ര​തി​മാ​സം 6000 രൂ​പ​യാ​ണ് ...
  • 10
    Jun

    ഫിലാറ്റലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    തപാല്‍ വകുപ്പിന്‍റെ ഫിലാറ്റലി സ്കോളര്‍ഷിപ്പിന് (ദീന്‍ ദയാല്‍ സ്പര്‍ശ് യോജന) അപേക്ഷ ക്ഷണിച്ചു. ആറ് മുതല്‍ ഒമ്പത് വരെ ക്ളാസുകളില്‍ പഠിക്കുന്ന ഫിലാറ്റലി ക്ലബ് അംഗങ്ങള്‍ക്കും ഫിലാറ്റലി ...
  • 21
    May

    ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ന്​ സ്​​കോ​ള​ർ​ഷി​പ്പ്

    ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു മെ​മ്മോ​റി​യ​ൽ ഫ​ണ്ട്​ (ജെ.​എ​ൻ.​എം.​എ​ഫ്)ഇ​ന്ത്യ​യി​ൽ പി​എ​ച്ച്.​ഡി​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി 2019 ജ​നു​വ​രി മു​ത​ൽ ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ഇ​ന്ത്യ​ൻ ...