-
ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) ഓണ്‍ ലൈനായി ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ... -
സിസ്റ്റം അനലിസ്റ്റ്/ലാബ് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡിയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിംഗ് സ്കൂളില്‍ സിസ്റ്റം അനലിസ്റ്റ് യോഗ്യത: ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ (ഫസ്റ്റ് ക്ലാസ്), ലാബ് അസിസ്റ്റന്റ് ... -
സ്നേഹധാര പദ്ധതി: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം, ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ സ്നേഹധാര പദ്ധതിയിലേയ്ക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഫിസിയോതെറാപ്പിസ്റ്റ് (ഫീമെയില്‍), നഴ്സ് (അലോപ്പതി, ഫീമെയില്‍ – നൈറ്റ് ഡ്യൂട്ടി മാത്രം), ... -
അസം റൈഫിള്‍സിൽ അവസരം.
അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിൽ ഗ്രൂപ്പ് ബി/സി യില്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍, ട്രേഡ്സ് മാന്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. 754 ഒഴിവുകളിലേക്കാണ് നിയമനം. അസം റൈഫിള്‍സ് ... -
പവര്‍ ഗ്രിഡ് കോര്‍പ്പറേഷനിൽ 88 ഒഴിവ്
പവര്‍ ഗ്രിഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജ൪, സീനിയ൪ എന്‍ജിനീയ൪, അസിസ്റ്റന്റ എന്‍ജിനീയ൪ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍:CC/05/2017 ഡെപ്യൂട്ടി മാനേജ൪ ... -
റെയില്‍വേയിൽ സ്പോര്‍ട്സ് ക്വാട്ട അവസരം.
സൌത്ത് സെന്‍ട്രൽ റെയില്‍വേയിൽ കായിക താരങ്ങള്‍ക്ക് അവസരം. വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികകളാണ്. ശമ്പള സ്കെയില്‍: 5200-20200 രൂപഗ്രേഡ് പേ ... -
ആനുകാലികം; പൊതുവിജ്ഞാനം
ആത്മഹത്യ തടയാനും ഫേസ്ബുക്ക് ആത്മഹത്യ പ്രവണത കുറയ്ക്കാൻ പുത്തൻ പദ്ധതികളുമായി ഫേസ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാണ് ഫേസ്ബുക്ക് പദ്ധതി ... -
18 ലക്ഷം ഉദ്യോഗാർഥികളെ പി എസ് സി കയ്യൊഴിയുന്നു
ഒടുവിൽ പി എസ് സി യിലെ അപ്പീൽ അധികാരിയുടെ വായ് തുറന്നു. 18 ലക്ഷം ഉദ്യോഗാർഥികൾ പങ്കെടുത്ത എൽ ഡി സി പരീക്ഷയിലെ നീതികേടിനെ അടിസ്ഥാനമാക്കി ഒരു ... -
ആനുകാലികം ; പൊതുവിജ്ഞാനം
ലോക ഭാരോദ്വഹന ചാന്പ്യൻഷിപ്പ് മിരാഭായ് ചാനുവിന് ലോസ് ആഞ്ചൽസ്: ലോക ഭാരോദ്വഹന ചാന്പ്യൻഷിപ്പിൽ ചരിത്രം രചിച്ച് ഇന്ത്യൻ താരം മിരാഭായ് ചാനു. കർണം മല്ലേശ്വരിക്കുശേഷം ലോക വെയ്റ്റ്ലിഫ്റ്റിംഗ് ... -
വനിതകള്‍ക്ക് വ്യവസായ സംരംഭകത്വ പരിശീലനം
കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും ചേര്‍ന്ന് വനിതകള്‍ക്ക് നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭക്വ വികസന പരിശീലന പരിപാടി എറണാകുളത്ത് ...