സിസ്റ്റം അനലിസ്റ്റ്/ലാബ് അസിസ്റ്റന്റ് : അപേക്ഷ ക്ഷണിച്ചു

Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ സിസ്റ്റം അനലിസ്റ്റ്
യോഗ്യത: ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ (ഫസ്റ്റ് ക്ലാസ്),
ലാബ് അസിസ്റ്റന്റ് യോഗ്യത: ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ ഡിപ്ലോമ (ഫസ്റ്റ് ക്ലാസ്)
എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ ആറിന് രാവിലെ 11ന് തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 0471 2307733.

Share: