-
എ എൽ എം കോർപറേഷനിൽ 36 ഒഴിവുകൾ
കാൺപുരിലെ ആർട്ടിഫിഷ്യൽ ലിന്പ്സ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (പ്രൊഡക്ഷൻ)- ഒന്ന് സീനിയർ മാനേജർ (മാർക്കറ്റിംഗ്)- ... -
ശ്രീ ചിത്രയിൽ പ്രോജെക്ട് അസിസ്റ്റൻറ്
തിരുവനതപുരം ശ്രീ ചിത്രതിരുനാൾ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയിൽ പ്രൊജക്റ്റ് ഓഫീസർ മാരുടെ താൽക്കാലിക ഒഴിവുകളിൽ വാക് ഇൻ ഇന്റർവ്യൂ. സെപ്റ്റംബർ 03 , ... -
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ്
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റ് , ജൂണിയർ സയന്റിസ്റ്റ്ത സ്തികകളിലെ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോറസ്റ്റ് പാത്തോളജി, ഫോറസ്റ്റ് എന്റമോളജി, ഫോറസ്റ്റ് ബയോടെക്നോളജി, വുഡ് ... -
ആര്‍മി പബ്ളിക് സ്കൂളില്‍ നിരവധി ഒഴിവുകൾ
ഡല്‍ഹി, ആര്‍മി പബ്ളിക് സ്കൂളില്‍ പിആര്‍ടി, ടിജിടി, പിജിടി അധ്യാപകർ എല്‍ഡിസി, കൗണ്‍സിലില്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍, പിഎ, സയന്‍സ് ലാബ് അറ്റന്‍ഡന്റ്, നഴ്സ് എന്നീ തസ്തികയിലെ ഒഴിവുകളിലേക്ക് ... -
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ബ്രോഡ് കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് മോണിറ്റർ തസ്തികയിലെ 25 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം- ആറ്, തമിഴ്- ആറ്, തെലുങ്ക്-ആറ്, ... -
പ്ലസ് ടു പാസായവർക്ക് പോലീസിൽ അവസരം
കേന്ദ്ര ഭരണ പ്രദേശമായ മാഹി / പുതുച്ചേരിയിലെ സ്ഥിരതാമസക്കാർക്ക് പുതുച്ചേരി പോലീസിൽ അവസരം. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 21,700 രൂപയാണ് തുടക്ക ശമ്പളം. കൂടുതൽ വിവരങ്ങൾ ... -
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് : 480 ഒഴിവുകൾ
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് വിവിധ തസ്തികകളിൽ 480 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ടെക്‌നീഷ്യന്‍ തസ്തികളിലേക്കാണ് നിയമനം. ... -
ദുരന്തകാലത്തെ സ്‌കൂളുകൾ…
പ്രളയദുരന്തത്തെ അതിജീവിച്ച കേരളത്തിന് ഇനി പുനരധിവാസത്തിൻറെ നാളുകളാണ്. ഈ സാഹചര്യത്തില്‍ ദുരന്തത്തില്‍ തകര്‍ന്നുപോയ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംവിധാങ്ങൾ പുനഃസ്ഥാപിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ഐക്യരാഷ്ട്ര സഭാ ... -
“നമുക്ക് ഒന്നും അസാദ്ധ്യമല്ല” – മുഖ്യമന്ത്രി
നമ്മുടെ കേരളം ലോകമെന്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശന്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശന്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ... -
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ: അപേക്ഷ ക്ഷണിച്ചു
സ്പെഷലിസ്റ്റ് ഓഫീസർ ഗ്രേഡ് ബി തസ്തികകളിൽ , സ്പെഷലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ഫിനാൻസ്: 14 ഒഴിവ്. ഡേറ്റാ അനലിറ്റിക്സ്: ...








