• 9
    Oct

    പ്ലാനിങ് അസിസ്റ്റന്റ് കരാര്‍ നിയമനം

    കാക്കനാട്: എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ക്കായി പ്ലാനിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജിയോഗ്രഫി/ ജിയോളജി യില്‍ ബിരുദാനന്തര ബിരുദമോ ...
  • 8
    Oct

    എൻജിനിയറിംഗ് സർവീസസ് പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം

    എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ​​​​സ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ (ഇ​​​​എ​​​​സ്ഇ), 2019 ന് യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ ​​​​അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 581 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​റ്റ​​​​ഗ​​​​റി ഒ​​​​ന്ന്- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കാ​​​​റ്റ​​​​ഗ​​​​റി ര​​​​ണ്ട്- ...
  • 8
    Oct

    സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക്

    സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായി കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം പ്രവൃത്തിപരിചയം ഉള്ളവരാകണം അപേക്ഷകര്‍. ഒക്ടോബര്‍ ...
  • 8
    Oct

    കരിയറും കരിയറിസവും -4

    ചീഫ് എഡിറ്റർ – രാജൻ പി തൊടിയൂർ “ഒരുമനുഷ്യൻചിന്തിക്കുന്നതെന്തോ അതുപോലെ ആയിത്തീരും” എന്നുപറഞ്ഞത് യേശുദേവനാണ്. ” നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോ , അങ്ങനെ ആയിത്തീരും”  :. ശ്രീബുദ്ധൻപറഞ്ഞു ...
  • 8
    Oct

    പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    സര്‍ക്കാര്‍, പൊതു, സഹകരണ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്കും ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദായകര്‍ക്കും അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ...
  • 8
    Oct

    അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.

    അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 2018 നവംബര്‍,ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കുവാന്‍ യോഗ്യരായ ട്രെയിനികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. ...
  • 8
    Oct

    ബോയിലര്‍ ഇന്‍സ്‌പെക്ടർ പ്രവേശന പരീക്ഷ

    സെ​ൻ​ട്ര​ൽ ബോ​യിലേ​ഴ്സ് ബോ​ർ​ഡി​നു​വേ​ണ്ടി, ബോ​യി​ല​റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നു​മാ​യി നാ​ഷ​ണ​ൽ പ്രൊ​ഡ​ക്ട് ​പ്ര​വേ​ശ​ന പ​രീക്ഷ ന​ട​ത്തു​ന്നു. മെ​ക്കാ​നി​ക്ക​ൽ, പ്രൊ​ഡ​ക‌്ഷ​ൻ, പ​വ​ർ​പ്ലാ​ന്‍റ്, മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​വും ബോ​യി​ല​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ...
  • All India Institute of Medical Science
    7
    Oct

    എയിംസില്‍ 2000 നഴ്‌സുമാരുടെ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

    ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൻറെ വിവിധ ശാഖകളിലെ 2000 നഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ജോധ്പുര്‍ , ഭോപാല്‍ എയിംസുകളില്‍ 600 വീതവും ...
  • 7
    Oct

    സൈനിക സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

    കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസ്സുകളിലേക്ക് ആണ്‍കുട്ടികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ഫോം sainikschooladmission.in ല്‍ ഒക്‌ടോബര്‍ 8 മുതല്‍ നവംബര്‍ 26 വരെ ...
  • 7
    Oct

    ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്

    സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലോ/യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം ...