അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന  ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ആട്ടോകാഡ്, അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നീ കോഴ്‌സിലേക്കും ടോട്ടല്‍ സ്റ്റേഷന്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്കും റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് (ഹ്രസ്വകാലം), കോഴ്‌സിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2360611.

Share: