സൗജന്യ പരിശീലനം

Share:

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സ്റ്റേറ്റ് റുട്രോണിക്‌സും സംയുക്തമായി സി.ഡബ്ല്യു.പി.ഡി.എഫ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  9496015051,  0471-2365445.

Share: