-
ആയുര്‍വേദ ഡോക്ടര്‍ നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒന്‍പതിന്
കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയില ആരംഭിക്കുന്ന മൃദുലം(ത്വക്ക് രോഗ അലര്‍ജി ക്ലിനിക്ക്), ശാലാക്യ(ഇ എന്‍ ടി) പദ്ധതികളില്‍ ആയുര്‍വേദ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വാക്ക് ഇന്‍ ... -
അങ്കണവാടി ഹെൽപ്പർ /വർക്കർ
തൃശൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലെ ... -
താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡൻറ്
കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് ... -
ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും ... -
ബാങ്കിംഗ് ക്ലാർക്ക് പരീക്ഷ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്്ഷൻ (ഐബിപിഎസ്) പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് തസ്തികയിലെ നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു. 19 പൊതുമേഖലാ ബാങ്കുകൾക്കൊപ്പം മറ്റേതെങ്കിലും ... -
ആയുർവേദകോളേജിൽ അധ്യാപക ഒഴിവ്
എറണാകുളം: തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ കായചികിത്സാ വകുപ്പിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തെ കരാർ നിയമനമാണ്. യോഗ്യത: ആയുർവേദത്തിലെ കായചികിത്സയിൽ ബിരുദാനന്തര ബിരുദം, എക്ലാസ്സ് മെഡിക്കൽ ... -
ദൂരദർശൻ ന്യൂസിൽ റിസർച്ചർ
ദൂരദർശൻ ന്യൂസിൽ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ: 07 ജൂനിയതർ റിസർച്ചർ 5, സീനിയർ റിസർച്ചർ 1, ചീഫ് റിസർച്ചർ 1 എന്നിങ്ങനെയാണ് ... -
കണ്ണൂർ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ്
കണ്ണൂർ സർവകലാശാലയിൽ അധ്യാപകരുടെ സ്ഥിരനിയമനതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ 2 (മാനേജ്മെന്റ് സ്റ്റഡീസ് ‐ഒബിസി 1, ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ 1), അസോസിയറ്റ് ... -
പബ്ലിക് സർവീസ് കമ്മീഷൻ 46 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 46/2020 മുതൽ 91/2020 വരെ 46 തസ്‌തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 46/2020 അസിസ്റ്റന്റ് ... -
സി-ഡിറ്റില്‍ മാധ്യമ കോഴ്സുകള്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ...









