കെപ്‌കോയിൽ വെറ്ററിനറി സർജൻ: കരാർ നിയമനം

Share:

തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോയിൽ) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻമാരെ നിയമിക്കുന്നു.

യോഗ്യത: ബി.വി.എസ്.സി & എ.എച്ച് ആണ് വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി 22നും 40നും മധ്യേ.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം ജനുവരി അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), റ്റി.സി. 30/697, പേട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

ഇ-മെയിൽ: kepcopoultry@gmail.com

Tagskepco
Share: