• 30
    Jul

    കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്സ്

    കൊച്ചി : കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രൊസസിംഗ് ആൻ്റ് ഡാറ്റാ എൻട്രി എന്നീ കോഴ്സുകളിലേക്കുള്ള ...
  • 30
    Jul

    കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍ നിയമനം

    കോഴിക്കോട് : മൃഗസംരക്ഷണ മേഖലയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരെ ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീ അംഗമോ അംഗത്വമുള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം. യോഗ്യത ...
  • 29
    Jul

    റേഡിയോഗ്രാഫര്‍ ഗ്രേഡ് II ഒഴിവുകള്‍

    തൃശൂര്‍:  ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി ആന്റ് റേഡിയോ ഡയഗനോസിസ് വിഭാഗങ്ങളിലുള്ള റേഡിയോഗ്രാഫര്‍ ഗ്രേഡ് II തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആകെ നാല് ...
  • 29
    Jul

    നിര്‍മ്മിതി കേന്ദ്രത്തില്‍ ഒഴിവുകൾ

    ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്രോജക്ട് മാനേജര്‍ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ തത്തുല്യ ...
  • 29
    Jul

    കൗൺസലർമാരെ ആവശ്യമുണ്ട്

    കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിമുക്തി മേഖലാ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് ...
  • 29
    Jul

    പ്രൊജക്ട് ഫെല്ലോ ഒഴിവ്

    കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2022 വരെ കാലാവധിയുള്ള ലാൻ, ഇന്റർനെറ്റ് ആൻഡ് വെബ്‌സൈറ്റ് പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: ...
  • 29
    Jul

    സൗദി അറേബ്യയിൽ ടെക്നിഷ്യൻമാർക്ക് അവസരം

    സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. ...
  • 29
    Jul

    തൊഴിലധിഷ്ഠിത കോഴ്‌സ്

    കൊല്ലം : കെല്‍ട്രോണിന്റെ കൊല്ലം നോളജ് സെന്റര്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റീടെയില്‍ ...
  • 29
    Jul

    ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ൽ 36 ഒഴിവുകൾ

    ക​​​​​യ​​​​​ർ ബോ​​​​​ർ​​​​​ഡി​​​​​ൽ നിലവിലുള്ള 36 ഒ​​​​​ഴി​​​​​വു​​​​​കളിലേക്ക് അപേക്ഷ ക്ഷണിച്ചു. വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ട്ട് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാണുള്ള​​​​​ത്. സ്ഥി​​​​​രം നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. സീ​​​​​നി​​​​​യ​​​​​ർ സ​​​​​യ​​​​​ന്‍റി​​​​​ഫി​​​​​ക് ഓ​​​​​ഫീ​​​​​സ​​​​​ർ (എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്)- 01 സീ​​​​​നി​​​​​യ​​​​​ർ ...
  • 29
    Jul

    ന​​​​​ബാ​​​​​ർ​​​​​ഡി​​​​​ൽ മാ​​​​​നേ​​​​​ജ​​​​​ർ

    നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ങ്ക് ഫോ​​​​​ർ അ​​​​​ഗ്രി​​​​​ക്ക​​​​​ൾ​​​​​ച്ച​​​​​ർ ആ​​​​​ൻ​​​​​ഡ് റൂ​​​​​റ​​​​​ൽ ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റി​​​​​ൽ 162 മാ​​​​​നേ​​​​​ജ​​​​​ർ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഗ്രൂ​​​​​പ്പ് എ, ​​​​​ബി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്. അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് മാ​​​​​നേ​​​​​ജ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ ...