• 12
    Sep

    ഗസ്റ്റ് ലക്ചറർ അഭിമുഖം

    കൊല്ലം : 2021-22 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ നിലവിലുള്ള രണ്ട് ഒഴിവിൽ ഗസ്റ്റ് ലക്ചററെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ...
  • 12
    Sep

    കാത്ത്‌ലാബ് ടെക്‌നിഷ്യൻ

    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് ടെക്‌നിഷ്യനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. കാർഡിയോ വാസ്‌ക്കുലാർ ടെക്‌നോളജിയിലെ ബിരുദമാണ് യോഗ്യത. ഈ മേഖലയിലെ പ്രവൃത്തി പരിചയം ...
  • 10
    Sep

    ലക്ചറർ നിയമനം

    തിരുവനന്തപുരം:  കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ലക്ചറർ ഇൻ കൊമേഴ്‌സ്, ലക്ചറർ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഇൻസ്ട്രക്ടർ ഇൻ ...
  • 10
    Sep

    ഐ.എൽ.ഡി.എമ്മിൽ ഇൻറേൺഷിപ്പ്

    തിരുവനന്തപുരം: റവന്യൂ ദുരന്തനിവാരണ വകുപ്പ് സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, നദീസംരക്ഷണം സംബന്ധിച്ച് കൈപുസ്തകം (മലയാളം) തയ്യാറാക്കുന്ന പദ്ധതിയിൽ ആറ് മാസത്തേക്ക് ...
  • 10
    Sep

    പദ്ധതികളിൽ താത്ക്കാലിക നിയമനം: അപേക്ഷ 15 വരെ സ്വീകരിക്കും

    തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് & ക്ലിനിക്കൽ ലബോറട്ടറിയിൽ എൻ.സി.ഡി.സി.യുടെ കീഴിൽ ആരംഭിക്കുന്ന രണ്ടു പദ്ധതികളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ...
  • 10
    Sep

    ഗസ്റ്റ് അധ്യാപക നിയമനം

    വയനാട്: കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലേക്ക് ഫിസിക്സ് വിഷയത്തില്‍ രണ്ടും കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഒന്ന് വീതവും ഗസ്റ്റ് ...
  • 10
    Sep

    ഗസ്റ്റ് അധ്യാപക നിയമനം

    കണ്ണൂർ : കൃഷ്ണമേനോന്‍ സ്മാരക ഗവ വനിത കോളേജില്‍ ജേണലിസം ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ...
  • 10
    Sep

    മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

    കണ്ണൂർ : തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമസ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി ...
  • 10
    Sep

    മത്സര പരീക്ഷ : ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

    മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് ...
  • 10
    Sep

    ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍

    കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് സാമൂഹ്യ നീതി വകുപ്പുമായി ചേര്‍ന്ന് അഴീക്കോട് ഗവ വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക ...