-
ടീച്ചര്‍ ട്രെയിനിങ്ങ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്ങ് (യോഗ്യത പ്ലസ് ടു വും അതിനു മുകളിലും) പ്രൊഫഷണല്‍ ഡിപ്ലോമ ... -
അഡ്‌ഹോക്ക് അസി. പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ അഡ്‌ഹോക്ക് അസിസ്റ്റൻറ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കും സാധ്യതയുള്ള ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനത്തിനായി എ ഐ സി ടി ഇ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും ... -
താത്കാലിക നിയമനം
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ളക്ക് ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇൻറർവ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
എന്യൂമറേറ്റര്‍ അഭിമുഖം
ഇടുക്കി: രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിൻറെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ... -
ഗസ്റ്റ് ഫാക്കൽറ്റി നിയമനം
തിരുവനന്തപുരം: എൽ.ബി.എസിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈൻഡിംഗ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. ... -
അധ്യാപക ഒഴിവ്
തൃശൂർ ; തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. നിയമനം ... -
അഴിമതിയും കബളിപ്പിക്കലുമില്ലാത്ത ‘ബ്ലോക്ക്‌ചെയിൻ’ ലോകം
യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ( യു എസ് എ ) യൂറോപ്യൻ ബ്ലോക്ക് ചെയിൻ സെൻറെർ ( യു എ ഇ ) അഴിമതിയും കബളിപ്പിക്കലുമില്ലാത്ത ബ്ലോക്ക്‌ചെയിൻ ... -
ഹിന്ദി അധ്യാപക പരിശീനത്തിന് അപേക്ഷിക്കാം
ആലപ്പുഴ: ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെൻററി എജ്യുക്കേഷന്‍ 2022-24 ബാച്ച് അധ്യാപക കോഴ്‌സിന് അപേക്ഷിക്കാം. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടൂവിന് 50 ശതമാനം മാര്‍ക്ക് ... -
ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍
എറണാകുളം: ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ജില്ലയുടെ കീഴില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍മാരെ പാര്‍ട്ട് ടൈം ആയി നിയമനം നടത്തുന്നതിന് ... -
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പ്രവേശനം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കുളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് എട്ടാം ബാച്ചിൽ പ്രവേശനത്തിന് ...









