• 10
    Nov

    സെൻറർ ഫോർ പഴ്‌സണൽ ടാലൻറ് മാനേജ്‌മെൻറിൽ 1061 ഒഴിവുകൾ.

    സെൻറർ ഫോർ പഴ്‌സണൽ ടാലൻറ് മാനേജ്‌മെൻറിൽ (CEPTAM) വിവിധ തസ്‌തികകളിൽ നിലവിലുള്ള 1061 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര പ്രതിരോധ വകുപ്പിന്‌ കീഴിലെ ഡിഫൻസ്‌ റിസർച്ച്‌ ആൻഡ്‌ ...
  • 9
    Nov

    ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ:​ 1671 ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ്/ എ​ക്സി​ക്യൂ​ട്ടീ​വ്, മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് (ജ​ന​റ​ൽ) ത​സ്തി​കി​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ (ഐ​ബി)അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 1671 ഒ​ഴി​വു​ക​ളാണുള്ളത് . സെ​ക്യൂ​രി​റ്റി ...
  • 9
    Nov

    വിശ്വകർമ്മ പെൻഷൻ : അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം :  മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂർത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ...
  • 9
    Nov

    അനലിസ്റ്റിനെ നിയമിക്കുന്നു

    തിരുവനന്തപുരം ; ക്ഷീര വികസന വകുപ്പിൻറെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ മൈക്രോ ബയോളജി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിൻറെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
  • 9
    Nov

    ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ റ് സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഉന്നത വിജയം നേടിയവർക്കുള്ള ...
  • 9
    Nov

    മെഡിക്കൽ ഓഫീസർ: അഭിമുഖം 11ന്

    കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. യോഗ്യത: ടി സി എം സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോടെ എം ബി ബി ...
  • 9
    Nov

    ഗസ്റ്റ് ലക്ചററുടെ ഒഴിവ്

    കണ്ണൂർ: ഗവ. പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷം ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ...
  • 9
    Nov

    പോ​​​​ലീ​​​​സ് കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍: 24,369 ഒഴിവുകൾ

    സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്ഷ​​​​ന്‍ ക​​​​മ്മീ​​​​ഷ​​​​ന്‍, കേ​​​​ന്ദ്ര പോ​​​​ലീ​​​​സ് സേ​​​​ന​​​​ക​​​​ളി​​​​ല്‍ 24,369 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക്  അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്, സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്, എ​​​​സ്എ​​​​സ്ബി, ഐ​​​​ടി​​​​ബി​​​​പി, സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്‌​​​​സ് എ​​​​ന്നി​​​​വ​​​​യി​​​​ല്‍ കോ​​​​ണ്‍സ്റ്റ​​​​ബി​​​​ള്‍ ജ​​​​ന​​​​റ​​​​ല്‍ ...
  • 9
    Nov

    അ​പ്ര​ന്‍റി​സ്ഷിപ് : 1173 ഒഴിവുകൾ

    ഇ​ൻ​ഫോ​പാ​ർ​ക്ക്, ടെ​ക്നോ​പാ​ർ​ക്ക്, വി​എ​സ്എ​സ്‌​സി, എ​ൽ​പി​എ​സ്‌​സി, ഫാ​ക്ട്, കെ​എ​സ്ഇ​ബി, തു​ട​ങ്ങി​ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ/ പൊ​തു​മേ​ഖ​ല/ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പ്ര​ന്‍റി​സ്ഷി​പ്പി​ന് അവസരം. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1173 ഒ​ഴി​വു​കളാണുള്ളത്. എ​ൻ​ജി​നി​യ​റിം​ഗ് ...
  • 8
    Nov

    ഹെൽപ്പർ (കാർപെന്‍റർ) : ജോലി ഒഴിവ്

    എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെന്‍റർ) തസ്തികയിലേക്ക് നാല് ഒഴിവുകൾ നിലവിലുണ്ട് . വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി, എന്‍.റ്റി.സി കാര്‍പ്പെന്‍റര്‍, രണ്ട് ...