സൗജന്യ പരീക്ഷാ പരിശീലനം

Share:

തിരുഃ പാലോട്, ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെൻറ് സെൻററിൻറെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നടത്തുന്ന പരീക്ഷകൾക്ക് 150 മണിക്കൂർ നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു.

ബി.കോം/എച്ച്.ഡി.സി/ ജെ.ഡി.സി യോഗ്യതകൾ ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി മൂന്നിനു മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് കം കരിയർ ഡവലപ്‌മെൻറ് സെൻററിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0472-2840480, 9895997157.

Share: