-
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
കൊല്ലം : ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടി പി ഇ എസ് (ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം) ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ (ഒ സി) ... -
പ്രോസസ് അനലിസ്റ്റ് നിയമനം
കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെൻറ റി ൻറെ ആഭിമുഖ്യത്തിൽ ഇൻഫോ പാർക്കിലെ പ്രമുഖ കമ്പനിയുടെ പ്രോസസ് അനലിസ്റ്റ് ഒഴിവിലേക്ക് ഏപ്രിൽ 13ന് രാവിലെ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് : കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ മെക്കാനിക്ക് ഡീസൽ (എം ഡി), ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിൻ റ നൻസ് (ഐ ... -
കൺസൾട്ടൻറ്മാരെ നിയമിക്കുന്നു
കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടൻറ്മാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ... -
പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു
പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെൻറ് സംസ്ഥാനതലം: അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, ജൂനിയർ അസ്സേ ... -
സിവില്‍ സര്‍വീസ് പരിശീലനം
കൊല്ലം: സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലന ക്ലാസിലേക്ക് അപേക്ഷിക്കാം. അക്കാദമിയുടെ കൊല്ലം ഉള്‍പ്പെടെ സംസ്ഥാനത്തെ ... -
മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ്
കോഴിക്കോട് : ചേളന്നൂർ ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ ... -
സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം
തിരുഃ കേരള സംസ്ഥാന ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക വകുപ്പിൻറെ കീഴിലുള്ള ഇൻറെർനാഷണൽ സെൻറെ ർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസിലെ (ICFOSS) സ്വതന്ത്ര ഇൻകുബേറ്റർ, ചെറുകിട ... -
സ്റ്റാഫ് നേഴ്‌സ്, ഹെല്‍ത്ത് കൗണ്‍സിലര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
പാലക്കാട് : ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സ്, അഡോളസെൻറ് ഹെല്‍ത്ത് കൗണ്‍സിലര്‍ എന്നിവരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: സ്റ്റാഫ് ... -
യുഎഇയിൽ ഒഴിവുകൾ ( ഹൗസ് കീപ്പിങ് )
തിരുഃ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് (ODEPC) മുഖേന യുഎഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ്ങിന് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു . യോഗ്യത : എസ്എസ്എൽസി . ഇംഗ്ലീഷ് ...









