സെക്യൂരിറ്റി ഗാർഡ് അഭിമുഖം

Share:

തിരുഃ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്‌മെൻറ് (കിക്മ)-ൽ ഒരു സെക്യൂരിറ്റി ഗാർഡിൻറെ (വിമുക്തഭടന്മാർ) താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 8547618290

Share: