• 4
    Jan

    ലക്ചറർ, ഡെമോൺസ്‌ട്രേറ്റർ, ട്രേഡ്‌സ്മാൻ ഒഴിവ്

    ആലപ്പുഴ: അടൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഡെമോൺസ്‌ട്രേറ്റർ സിവിൽ (സർവ്വേ), പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർ, ട്രേഡ്‌സ്മാൻ എന്നീ ഒഴിവുകളിൽ നിയമനത്തിനായി ജനുവരി എട്ടിനു ...
  • 4
    Jan

    തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

    കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിവിധ ഓഫീസുകളിലെ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ സര്‍വ്വീസിലെ സമാന തസ്തികകളില്‍ സേവനം ...
  • 4
    Jan

    ആശയസ്ഫുരണത്തിന് 61 മാന്ത്രിക ചോദ്യങ്ങള്‍

    എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍ – 12 എം ആർ കൂപ് മേയർ പരിഭാഷ: എം ജി കെ നായർ അടുത്ത അദ്ധ്യായത്തില്‍ 61 മാന്ത്രിക ചോദ്യങ്ങള്‍ കാണാം. ...
  • 3
    Jan

    അപേക്ഷ ക്ഷണിച്ചു

    എത്തിയോസ് എജ്യൂക്കേഷണല്‍ ഇനിയേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഗ്രാഫിക്‌സ് & വെബ് ഡിസൈനിംഗ് കോഴ്‌സിലേയ്ക്ക് ...
  • 3
    Jan

    ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

    ഐ.എച്ച്.ആര്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ തുടങ്ങുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ. കോഴ്‌സിന് ഡിഗ്രിയും, ഡി.സി.എ.യ്ക്ക് പ്ലസ്ടുവും, ഡി.ഡി.റ്റി.ഒ.എ., സി.സി.എല്‍.ഐ.ഡി. ...
  • 3
    Jan

    സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

    കൊച്ചി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ എട്ടാം ക്ലാസു മുതല്‍ ഉളള വിദ്യാര്‍ഥികളില്‍ നിന്ന്‌ അപേക്ഷ ...
  • 3
    Jan

    സൗജന്യകോഴ്‌സിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു

    കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനത്തിന്റെ കീഴില്‍ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌, ആരംഭിക്കുന്ന ഇലക്ട്രിഷ്യന്‍ ഡൊമസ്റ്റിക്ക്‌ സൗജന്യകോഴ്‌സിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. 14 വയസ്സ്‌ തികഞ്ഞ ...
  • 3
    Jan

    അസാപ്: പ്രാഗ്രാം എക്‌സിക്യൂട്ടീവ്

    കൊച്ചി: അസാപ് പദ്ധതിയിലേക്ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ് / എംബിഎ ഇന്റേണ്‍സിനെ തിരഞ്ഞെടുക്കുന്നു. എറണാകുളം ജില്ലയിലെ വിവിധ അസാപ് (അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം) ഓഫീസുകളില്‍ ആയിരിക്കും നിയമനം. ...
  • 3
    Jan

    വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഇപ്പോൾ അപേക്ഷിക്കാം.

    ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​യി കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും (​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ ടെ​​​​​സ്റ്റ് 01/ 2019 ) എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​, മീ​​​​റ്റി​​​​യ​​​​റോ​​​​ള​​​​ജി ...
  • 3
    Jan

    റിക്രൂട്ട്‌മെൻറ് റാലി 24നും 25നും

    172 ഇന്‍ഫന്ററി ബറ്റാലിയന്‍ (ടെറിറ്റോറിയല്‍ ആര്‍മി) മദ്രാസ്‌ (ന്യു റെയ്‌സിങ്‌ യൂണിറ്റ്‌) ആൻറമാന്‍ നിക്കോബാര്‍ ഐലന്റിലെ ക്‌ളര്‍ക്ക്‌, വിവിധ ട്രേഡ്‌സ്‌മെന്‍ തസ്‌തികകളിലെ ഒഴിവിലേക്ക്‌ റിക്രൂട്ട്‌മെൻറ് റാലി നടത്തുന്നു. ...