-
സൗജന്യ കോഴ്സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ദേശീയ നഗര ഉപജീവന മിഷന്റെ കീഴില്‍ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്കൂളില്‍ ജനുവരി 15 ന് ആരംഭിക്കുന്ന വെബ് ഡിസൈനിംഗ് ആന്റ് പബ്ലിഷിംഗ് അസിസ്റ്റന്റ് സൗജന്യ കോഴ്സിലേയ്ക്ക് ... -
വാക്-ഇന്‍-ഇന്റര്‍വ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് (സതേണ്‍ റീജിയന്) ല്‍ ... -
ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ന്റെ സ്ഥിരനിയമന ഒഴിവിലേക്ക് അപേക്ഷ ... -
ആര്.സി.സി യില്‍ അപ്രന്റീസ് ട്രെയിനിംഗ്
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം (സിവില്‍ എഞ്ചിനീയറിംഗ്) ലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി 15 വൈകിട്ട് നാലുവരെ അപേക്ഷകള്‍ സ്വീകരിക്കും. ... -
ചീഫ് ട്യൂട്ടര്‍ കരാര്‍ നിയമനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലെ ചീഫ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.education.kerala.gov.in ... -
ഫിസിക്സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്സ് കോളേജില്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ എഫ്.ഡി.പി സബ്സ്റ്റിറ്റിയൂട്ട് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. യു.ജി.സി നിഷ്ക്കര്‍ഷിച്ച യോഗ്യതയുള്ളവരും കൊല്ലം ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ... -
പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവ്
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ സിസ്റ്റം മാനേജര്‍ (55350-101400), പ്രോഗ്രാമിംഗ് ഓഫീസര്‍ (36600-79200), ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (36600 – 79200), ടെക്നിക്കല്‍ അസിസ്റ്റന്റ് (39500 – ... -
ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ – 5
ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കല്‍ –പ്രൊഫ ബലറാം മൂസദ് ലേഖനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ വൈദഗ്ധ്യം നേടാമെന്നു കരുതുന്നത് പോസ്റ്റല്‍ ടൂഷന് വഴി നീന്തല്‍ പഠിക്കാമെന്നു കരുതുന്നതു പോലെയാണെന്ന് സാധാരണ ... -
107 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
107 തസ്തികകളില്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 29.12.2017 അവസാന തീയതി: 31.1.2018 രാത്രി 12 മണി വരെ ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം) ... -
സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണ്: വി എസ്
കൊച്ചി: സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണെന്നും നി ലവിലുള്ള ഭരണസംവിധാനത്തിൻറെ കാലാനുസൃതമായ പരിഷ്കരണമാണ് ഭരണപരിഷ്കാര കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്. ഭരണസംവിധാനത്തില്‍ വരുത്തേണ്ട ...









