ജെ.എന്‍.യുവില്‍ 93 അധ്യാപകര്‍

Share:

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിവിധ സ്‌കൂള്‍/സെന്ററുകളില്‍ പ്രഫസര്‍, അസോസിയേറ്റ്‌ പ്രഫസര്‍, അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 93 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ്‌: www.jnu.ac.in
അവസാന തീയതി ജനുവരി 29.

Share: