ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് : 418 ഒഴിവുകൾ

Share:

ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ ഗ്രൂ​​​​പ്പ് എ,​​​​ബി,സി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 418 ഒ​​​​ഴി​​​​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ​​​​യ​​​​ൻ​​​​സ്റ്റ് II ബ​​​​യോ അ​​​​ന​​​​ല​​​​റ്റി​​​​ക്സ്, ബ​​​​യോ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ്, ബി​​​​എ​​​​സ്എ​​​​ൽ 2/3, ഫെ​​​​സി​​​​ലി​​​​റ്റി മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ഫ്ലോ​​​​സെെ​​​​റ്റോ​​​​മെ​​​​ട്രി, ജ​​​​ന​​​​റ​​​​ൽ ഫെ​​​​സി​​​​ലി​​​​റ്റി, ജി​​​​നോ​​​​മി​​​​ക്സ്, മെെ​​​​ക്രോ​​​​സ്കോ​​​​പ്പി, പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, പ്രോ​​​​ട്ടി​​​​യോ​​​​മി​​​​ക്സ്, അ​​​​നാ​​​​ട്ട​​​​മി(14 ഒ​​​​ഴി​​​​വ്) ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി(4), മെ​​​​ഡി​​​​ക്ക​​​​ൽ ഫി​​​​സി​​​​സി​​​​സ്റ്റ്(8), സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ -ജ​​​​ന​​​​റ​​​​ൽ(6), സ്റ്റോ​​​​ർ കീ​​​​പ്പ​​​​ർ -ഡ്ര​​​​ഗ്സ്(13), പ്രോ​​​​ഗ്രാ​​​​മ​​​​ർ(10), ടെ​​​​ക്നീ​​​​ഷ​​​​ൻ -റേ​​​​ഡി​​​​യോ​​​​ള​​​​ജി(24), ജൂ​​​​നി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ-​​​​സി​​​​വി​​​​ൽ(6)​ ജൂ​​​​ണി​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ-​​​​സി​​​​വി​​​​ൽ(3), ജൂ​​​​ണി​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ-​​​​എ​​​​സി ആ​​​​ൻ​​​​ഡ് റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ(4), മെ​​​​ഡി​​​​ക്ക​​​​ൽ ല​​​​ബോ​​​​റ​​​​ട്ട​​​​റി ടെ​​​​ക്നോ​​​​ള​​​​ജി​​​​സ്റ്റ്(110), ജൂ​​​​ണി​​​​യ​​​​ർ ഹി​​​​ന്ദി ട്രാ​​​​ൻ​​​​സ്​​​​ലേ​​​​റ്റ​​​​ർ(2), മെ​​​​ഡി​​​​ക്ക​​​​ൽ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഒാ​​​​ഫീ​​​​സ​​​​ർ(5), ലെെ​​​​ഫ് ഗാ​​​​ർ​​​​ഡ്(1), ഒാ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​ർ അ​​​​സി​​​​സ്റ്റ​​​​ന്‍റ്(150), ന്യൂ​​​​ക്ലി​​​​യ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി​​​​സ്റ്റ്(3), ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ്(8), സ്റ്റെ​​​​നോ​​​​ഗ്ര​​​​ഫ​​​​ർ(40) ​അ​​​​സി​​​​സ്റ്റ​​​​ന്‍റ് വാ​​​​ർ​​​​ഡ​​​​ൻ(2), സാ​​​​നി​​​​റ്റ​​​​റി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ (5) എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒഴിവുകൾ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക്: 1500 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ 1200 രൂ​​​​പ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
കൂടുതൽ വിവരങ്ങൾ www.aiimsexam.org എന്ന വെ​​​ബ്സൈ​​​റ്റിൽ ലഭിക്കും.
മാ​​​​ർ​​​​ച്ച് 12 വ​​​​രെ ഓ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

Share: