-
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 300 ഒഴിവുകൾ
ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ തസ്തികയിലേക്ക് 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ -158, എസ്.സി -43, എസ്.ടി -15, ഒ.ബി.സി -84, ഭിന്നശേഷിക്കാര്‍ -ഒമ്പത് ... -
ബോര്‍ഡര്‍ പൊലീസില്‍ 104 ഒഴിവ്
ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 104 ഒഴിവിലേക്ക് കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലികമാണെങ്കിലും പിന്നീഡ് സ്ഥിരപ്പെടാന്‍ സാധ്യതയുള്ള തസ്തികകളാണ്. ജൂഡോ, തയ്കോണ്ടോ, ... -
നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് , സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എച്ച്എല്‍എല്‍ പ്രതീക്ഷാ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ... -
സിമാറ്റ് -ജനുവരി 28, 29 തീയതികളില്‍
ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍ അംഗീകാരമുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ടുകളിലും സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റുകളിലും മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിനുള്ള കോമണ്‍ മാനേജ്‌മെന്റ് അഡ്‌മിഷന്‍ ടെസ്‌റ്റിന് (സിമാറ്റ്) അപേക്ഷ ക്ഷണിച്ചു. ... -
പി.എസ്.സിയെ അവഗണിച്ച് കേരള സര്‍വകലാശാലയിൽ നിയമനത്തിനു നീക്കങ്ങൾ
തിരുവനന്തപുരം: പി.എസ്.സിയെ അവഗണിച്ചു കേരള സര്‍വകലാശാലയില്‍ അനധികൃത നിയമനം നടത്താന്‍ നീക്കങ്ങൾ നടക്കുന്നു. അനധ്യാപക നിയമനങ്ങള്‍ 2015 മുതല്‍ പി.എസ്.സിക്കു വിട്ട തീരുമാനം അട്ടിമറിച്ചു ദിവസവേതനത്തില്‍ ജോലി ... -
മാധ്യമപ്രവര്‍ത്തകരെ തടയുന്നത് നിയമലംഘനമാണ്: അത് അനുവദിക്കാനാവില്ല: മുഖ്യമന്ത്രി
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ തടയുന്നത് നിയമലംഘനമാണെന്നും മാധ്യമ സ്വാതന്ത്യത്തിന് തടസം സൃഷ്‌ടിക്കുന്ന നടപടികളെ സര്‍ക്കാരിന് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതികള്‍ ഈ രാജ്യത്തിന്റേതാണെന്ന് അഭിഭാഷകര്‍ മനസിലാക്കണം. നിയമലംഘനം ... -
ഇന്ത്യ പോസ്റ്റ് പേമെന്‍റ് ബാങ്കില്‍ 1060 ഒഴിവുകൾ
തപാല്‍ വകുപ്പിന് കീഴില്‍ ആരംഭിക്കുന്ന ഇന്ത്യ പോസ്്റ്റ് പേമെന്‍റ് ബാങ്കില്‍ സ്കെയില്‍ 2,3 റാങ്കുകളില്‍ 1060 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. സീനിയര്‍ മാനേജര്‍ ... -
കേന്ദ്ര സര്‍വീസില്‍ 5134 ഒഴിവുകൾ
കേന്ദ്ര സര്‍വീസില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് സ്‌റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ്‌ടുക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ ഏഴ്. പോസ്‌റ്റല്‍ അസിസ്‌റ്റന്റ്/സോര്‍ട്ടിങ് അസിസ്‌റ്റന്റ്, ലോവര്‍ ... -
എം.ബി.എ – ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍
2017-18 വര്‍ഷത്തെ എം.ബി.എക്ക് ഹൈദരാബാദ് യൂനിവേഴ്സിറ്റിയുടെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.2017 ജൂണില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. ... -
വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ്
വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ് വിക്രം സാരാഭായ് സ്പെയ്സ് സെന്‍ററില്‍ ഗ്രാജ്വേറ്റ് അപ്രന്‍റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 109 ഒഴിവാണുള്ളത്. എയറോനോട്ടിക്കല്‍/ എയറോസ്പെയ്സ് എന്‍ജിനീയറിങ് ...