-
എഫ്.സി.ഐ. യിൽ വാച്ച്മാ൯ 127 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷ൯ ഓഫ് ഇന്ത്യയുടെ കേരള റീജണിൽ വാച്ച്മാ൯ തസ്തികയിൽ 127 ഒഴിവുകള്‍ ഉണ്ട്. യോഗ്യത: എട്ടാം ക്ലാസ് വിജയം വാച്ച്മാന്: (ജനറല്‍-79, എസ്.സി-13, എസ്.ടി-1, ഒ.ബി.സി-34) ... -
ബിഎസ്എഫിൽ കോണ്‍സ്റ്റബിൾ : അപേക്ഷ ക്ഷണിച്ചു
ബിഎസ്എഫിൽ കോണ്‍സ്റ്റബിൾ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിൾ (കോബ്ലർ), കോണ്‍സ്റ്റബിൾ (ടെയ്ലർ), കോണ്‍സ്റ്റബിൾ (കാർപന്റർ), കോണ്‍സ്റ്റബിൾ (പ്ലംബർ), കോണ്‍സ്റ്റബിൾ (പെയിന്റർ), ... -
നാവികസേനയില്‍ യൂണിവേഴ്സിറ്റി എന്‍ട്രി
നാവികസേനയുടെ യൂണിവേഴ്സിറ്റി എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കല്‍/എക്സിക്യുട്ടീവ് ബ്രാഞ്ചുകളിൽ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്മാരാവാ൯ എഞ്ചിനീയറിംഗ് അവസാന വര്‍ഷക്കാര്‍ക്കും പ്രീ-ഫൈനല്‍ ഇയര്‍കാര്‍ക്കും ഇതുവഴി അവസരം ലഭിക്കും. ... -
നാവിക സേനയില്‍ ഷെഫ്, സ്റ്റ്യുവാര്‍ഡ്, ഹൈജീനിസ്റ്റ്
നാവിക സേനയില്‍ ഷെഫ്, സ്റ്റ്യുവാര്‍ഡ്, ഹൈജീനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാര്ക്ക് മാത്രം അപേക്ഷിക്കാം. പ്രായം: 1.4.1997 നും 31.3.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം. യോഗ്യത: ... -
നഴ്സിംഗ് ഓഫീസർ, സ്റ്റാഫ് നഴ്സ്: 732 ഒഴിവുകൾ
ന്യൂഡല്‍ഹി എയിംസിൽ 257 നഴ്സിംഗ് ഓഫീസർ ന്യൂഡല്‍ഹി ഓൾ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ നഴ്സിംഗ് ഓഫീസര്‍മാരുടെ 257 ഒഴിവുകളുണ്ട്. അപേക്ഷ: ഓണ്ലൈ൯ പരസ്യ വിജ്ഞാപന ... -
എയിംസ് ഋഷികേശിൽ 1350 ഒഴിവുകൾ
ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓൾ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, വിവിധ അധ്യാപക തസ്തികകള്‍ എന്നിവയിലായി 1350 ഒഴിവുകളിലേക്ക് അപേക്ഷ ... -
വായിച്ചു വളരുക
കെ എം ചന്ദ്രശർമ്മ / ഈ കുറിപ്പിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത് കേരള ഗ്രന്ഥശാലാസംഘത്തിന്റെ മുഖമുദ്രാവാക്യമായി മാറിയ ഒരാഹ്വാനമാണ്. ആശയസമ്പുഷ്ടവും സാരഗർഭവുമായ ഈ ആഹ്വാനം നടത്തിയത് ഒരു ചെറിയ ... -
പട്ടിക ജാതി / പട്ടിക വർഗ്ഗ ഉദ്യോഗാർഥികൾക്ക് പരിശീലനം
ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, പിഎസ്സി, സ്റ്റാഫ്് സെലക്ഷന് കമീഷന്, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകള്‍ക്കായി നാഷണല്‍ എംപ്ളോയ്മെന്റ് ... -
ഭാഷാപഠനം എളുപ്പത്തിലാക്കാൻ ‘മലയാളപാഠം’
മലയാളപഠനം അനായാസവും രസകരവുമാക്കുകയെന്ന ലക്ഷ്യത്തോടെ മലയാള സര്‍വകലാശാല രൂപംനല്കിയ ‘മലയാളപാഠം’ കര്‍മ പദ്ധതി ജൂൺ 29ന് പകല്‍ 11ന് സര്‍വകലാശാല ‘അക്ഷരം’ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ... -
മലയാള സര്‍വകലാശാല : ഇപ്പോൾ അപേക്ഷിക്കാം
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ...