-
കോഴിക്കോട് സര്‍വകലാശാല ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് നാളെമുതൽ
കോഴിക്കോട് സര്‍വകലാശാലയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് 26ന് തുടങ്ങും. കോളജുകളിലേക്കും സര്‍വകലാശാല പഠന വകുപ്പുകളിലേക്കും എം.എ, എം.എസ്സി, എം.കോം, എം.എൽ.ഐ.എസ്സി തുടങ്ങിയ ... -
സി.ബി.എസ്.ഇ പൊതുപരീക്ഷ 2018 മുതൽ ഫെബ്രുവരിയിൽ
സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷ അടുത്ത അധ്യയനവർഷം മുതൽ ഒരുമാസം നേരത്തെയാക്കുന്നു. മാർച്ച് ഒന്നിനു ശേഷം ആരംഭിച്ചു ഏപ്രിൽ 20ന് അവസാനിക്കുന്ന രീതിയിലായിരുന്നു സി.ബി.എസ്.ഇ പൊതുപരീക്ഷകൾ നടത്തിയിരുന്നത്. ... -
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 20ന്
സംസ്ഥാന ഹയർ സെക്കൻഡറി നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക യോഗ്യതനിർണയ പരീക്ഷയായ ‘സെറ്റ്’ അഥവാ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 20ന് നടക്കും. ജില്ല ആസ്ഥാനങ്ങൾ ... -
മെഡിക്കൽ, ഡെൻറൽ പ്രവേശനം : ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) യോഗ്യത നേടിയവര്‍ക്ക് മാത്രമാണ് ഇത്തവണ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് ഫലം പുറത്തുവന്നതോടെ ... -
ഗണിതശാസ്ത്ര ഒളിമ്പിക്സ് : ഇപ്പോൾ തയ്യാറെടുക്കാം
അന്താരാഷ്ട്രതലത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്ര മത്സരത്തിന് ജൂലൈ 12 ന് വെള്ളത്തുണിയിൽ ഇമോ ( IMO – International Mathematical Olympiad) ചിഹ്നം ... -
ബാങ്കിങ് – പ്രൊബേഷണി ഓഫീസർ: വിജ്ഞാപനം ജൂലൈയിൽ
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണി ഓഫീസർ, മാനേജമെന്റ് ട്രെയിനി തസ്തികയിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് (CWE) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ ... -
ജ്യൂട്ട് ടെക്നോളജി: ഇപ്പോൾ അപേക്ഷിക്കാം
കൽക്കട്ട യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള ജൂട്ട് ആൻഡ് ഫൈബർ ടെക്നോളജി ഡിപ്പാർട്ട്മെന്റ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജൂട്ട് ടെക്നോളജി ആൻഡ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ... -
വാസ്തു വിദ്യ: അപേക്ഷ ക്ഷണിച്ചു
സാംസ്കാരിക വകുപ്പിനു കീഴില്‍ ആറന്മുളയില് പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്പോണ്ടന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ... -
എം ബി എ : അപേക്ഷ ക്ഷണിച്ചു
ഇൻഡോറിലെ ദേവി അഹല്യ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് എനർജി ആൻഡ് എൻവയണ്‍മെന്റ് സ്റ്റഡീസ് എംബിഎ, പിജി ഡിപ്ലേമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . എൻജിനിയർമാരെയും എനർജി ഓഡിറ്റർമാരെയും ... -
എയർ ഇന്ത്യ : വോക് ഇൻ ഇൻറർവ്യൂ
എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സ്കിൽഡ് ട്രേഡ്സ്മാൻ ഇൻ അപ്പോളിസ്റ്ററി ആൻഡ് പെയിൻറിങ്ഡ്ട്രേ സ് എന്നീ തസ്തികകളിലായി 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ ...