-
നെഹ്റു യുവ കേന്ദ്രയില്‍ അവസരം
തിരുവനന്തപുരം നെഹ്റു യുവ കേന്ദ്രയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അഭിരുചിയുള്ള ബിരുദധാരികള്‍ക്ക് അവസരം. യുവജന പരിപാടികള്‍ സംഘടിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികള്‍ക്ക് പ്രചാരം നല്‍കുക, യൂത്ത് ക്ലബ്ബുകളുടെ ... -
ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പരീക്ഷാ പരിശീലനം
കൊച്ചി: ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന് യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ മാര്‍ച്ച് 12 മുതല്‍ പരിശീലനം നല്കുന്നു. റീസണിങ്, ഗണിതം, ... -
എം.ബി.എ : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ (ഫുള്‍ടൈം), എം.ബി.എ (ഈവനിംഗ്) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതി ഏപ്രില്‍ ... -
ഇ-ഗവേണന്‍സ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ 2016, 2017 വര്‍ഷങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തന മികവിനു നല്കുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, ... -
പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ചു
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന് പരാതികളും അഭിപ്രായങ്ങളും ക്ഷണിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ വിവിധ പ്രശ്നങ്ങള്‍, അവരുടെ ക്ഷേമകാര്യങ്ങളെ ... -
സ്പോര്‍ട്സ് ക്വാട്ട പ്രവേശനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കേളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആയുര്‍വേദ കോളേജുകള്‍ ഹോമിയോപതിക് കോളേജുകള്‍, അഗ്രികള്‍ച്ചറല്‍ കോളേജുകള്‍ എന്നിവയില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് ... -
എൻജിനിയർ ട്രെയിനി: അപേക്ഷ ക്ഷണിച്ചു
എൻജിനിയർ ട്രെയിനി തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകലാണുള്ളത്. അപേക്ഷകർ. ഗേറ്റ് 2018 പരീക്ഷ എഴുതുന്നവരാകണം. യോഗ്യത: മെക്കാനിക്കൽ/ ... -
ഐഐടിയിൽ പ്രഫസർ : ഇപ്പോൾ അപേക്ഷിക്കാം
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് ഒന്ന് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, സിവിൽ എൻജിനിയറിംഗ്, ... -
അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (50,000 – 10,00,000 വരെ), പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, പാസഞ്ചര്‍ ഓട്ടോ, ഓട്ടോ ടാക്സി ... -
ഹിന്ദി ഡിപ്ലോമ ട്രെയിനിംഗ്
കൊച്ചി: കേരള പി.എസ്.സി അംഗീകരിച്ച ബി.എഡിന് പകരം യോഗ്യതയായി ഹിന്ദി ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ 2018-19 ബാച്ച് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയിലുളള ബിരുദം, ബിരുദാനന്തരബിരുദം, ...









