• 25
    Feb

    പട്ടികജാതി പ്രൊമോട്ടര്‍ : അപേക്ഷ ക്ഷണിച്ചു

    കാസർഗോഡ്: ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഒഴിവുളള പട്ടികജാതി പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും, പ്രീഡിഗ്രി/ പ്ലസ്ടു പാസായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ ...
  • 25
    Feb

    ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

    കാസർഗോഡ്: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള ജില്ലയിലെ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ...
  • 25
    Feb

    ഇംഗ്ലീഷ് അധ്യാപക ഒഴിവ്

    കാസർഗോഡ്, മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഇംഗ്ലീഷ് ആന്റ് വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ...
  • 24
    Feb

    സാമൂഹ്യ നീതി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്

    കണ്ണൂർ: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ഡയരക്ടറുടെ കാര്യാലയവുമായി ബന്ധപ്പെട്ട് ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ...
  • 24
    Feb

    ക്ലസ്റ്റര്‍ ക്ലര്‍ക്ക് നിയമനം

    കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ ഓഫീസ് ജോലികള്‍ ചെയ്യുന്നതിനായി ക്ലസ്റ്റര്‍ ക്ലര്‍ക്കിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എസ്.എസ്.എല്‍സി. പ്രായം 18നും 36നും മധ്യേ. ഡി.ടി.പി, അക്കൗണ്ടന്‍സി, സ്‌പ്രെഡ് ...
  • 24
    Feb

    ഫെസിലിറ്റേറ്റര്‍ ഒഴിവ്

    മലപ്പുറം, നിലമ്പൂര്‍ ഐ.റ്റി.ഡി.പി യുടെ പരിധിയില്‍ വരുന്ന നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫീസുകളില്‍ ആരംഭിക്കുന്ന മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ...
  • 24
    Feb

    കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

    കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ...
  • 24
    Feb

    ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

    മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ എച്ച്.എം.സി ദിവസന വേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിസിയോ തെറാപ്പിസ്റ്റ് – ബി.പി.റ്റി, ഡി.പി.റ്റി. അംഗീകൃത ...
  • 24
    Feb

    മെഡിക്കല്‍ കോളേജില്‍ നിയമനം

    കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് ജൂനിയര്‍ റസിഡന്റ് ...
  • 23
    Feb

    അദ്ധ്യാപകരുടെ പൊതു സ്ഥലം മാറ്റം : അപേക്ഷ ക്ഷണിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍,പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍/ അദ്ധ്യാപകര്‍ എന്നിവരുടെ 2018- 19 അധ്യയന വര്‍ഷത്തേക്കുളള പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ...