സ്റ്റാഫ് നഴ്‌സ്‌ അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു: 551 ഒഴിവുകൾ

Share:

ഓ​​​​​​​ൾ ഇ​​​​​​​ന്ത്യ ഇ​​​​​​​ൻ​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് മെ​​​​​​​ഡി​​​​​​​ക്ക​​​​​​​ൽ സ​​​​​​​യ​​​​​​​ൻ​​​​​​​സ​​​​​​​സ് (എ​​​​​​​യിം​​​​​​​സ്) ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി​​​​​​​ , ഗ്രൂ​​​​പ്പ് ബി ​​​​ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലെ 551 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു.
പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി- 18- 30 വ​​​​​​​യ​​​​​​​സ്.

യോ​​​​​​​ഗ്യ​​​​​​​ത- ബി​​​​​​​എ​​​​​​​സ്‌​​​​​​​സി ന​​​​​​​ഴ്സിം​​​​​​​ഗ് അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ബി​​​​​​​എ​​​​​​​സ്‌​​​​​​​സി (പോ​​​​​​​സ്റ്റ് ന​​​​​​​ഴ്സിം​​​​​​​ഗ് സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ്)/ ബി​​​​​​​എ​​​​​​​സ്‌​​​​​​​സി ന​​​​​​​ഴ്സിം​​​​​​​ഗ് (പോ​​​​​​​സ്റ്റ്- ബേ​​​​​​​സി​​​​​​​ക് -ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷം). ഇ​​​​​​​ന്ത്യ​​​​​​​ൻ ന​​​​​​​ഴ്സിം​​​​​​​ഗ് കൗ​​​​​​​ണ്‍സി​​​​​​​ൽ/ സ്റ്റേ​​​​​​​റ്റ് ന​​​​​​​ഴ്സിം​​​​​​​ഗ് കൗ​​​​​​​ണ്‍സി​​​​​​​ൽ ര​​​​​​​ജി​​​​​​​സ്ട്രേ​​​​​​​ഷ​​​​​​​ൻ. ചു​​​​​​​രു​​​​​​​ങ്ങി​​​​​​​യ​​​​​​​ത് ആ​​​​​​​റു​​​​​​​മാ​​​​​​​സം പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യം.
ജ​​​​​​​ന​​​​​​​റ​​​​​​​ൽ ന​​​​ഴ്സിം​​​​​​​ഗ് ഡി​​​​​​​പ്ലോ​​​​​​​മ​​​​​​​യും സ്റ്റാ​​​​​​​ഫ് ന​​​​​​​ഴ്സ് ഗ്രേ​​​​​​​ഡ് ര​​​​​​​ണ്ട് ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ട​​​​​​​ര വ​​​​​​​ർ​​​​​​​ഷം പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യ​​​വും.

www.aiimsexams.org  എ​​​​​​​ന്ന വെ​​​​​​​ബ് സൈ​​​​​​​റ്റി​​​​​​​ലെ വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​ന​​​​​​​പ്ര​​​​​​​കാ​​​​​​​രം ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യി അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്ക​​​​​​​ണം.

അ​​​​​​​പേ​​​​​​​ക്ഷ​​​ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി ജൂ​​​​​​​ലൈ 12

Share: