ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Share:

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍, സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി 29ന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ എത്തണം.

Share: