-
സംസ്ഥാന സ്കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാവാന്‍ അപേക്ഷിക്കാം
സംസ്ഥാന സ്കൂള്‍ കലോത്സവം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിധിനിര്‍ണയത്തിനു യോഗ്യരായ വിധികര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിധികര്‍ത്താക്കളായിരിക്കാന്‍ താല്പര്യമുള്ളവര് നിശ്ചിത അപേക്ഷാ മാതൃകയില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക ... -
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒന്‍പതിന്
സി-ഡിറ്റിന്റെ സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനുള്ള തിരഞ്ഞെടുപ്പിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 20 നും 26 നും ... -
എൽ ഡി ക്ളർക് പരീക്ഷ ; കോടതി പറഞ്ഞതും പി എസ് സി പറയാത്തതും
– രാജൻ പി തൊടിയൂർ കേരള പബ്ലിക് സർവീസ് കമ്മീഷൻ 17,94,091 അപേക്ഷകർക്കായി , നടത്തിയ എൽ ഡി ക്ലാർക്ക് പരീക്ഷ എന്തുകൊണ്ട് ഒ എം ആർ ... -
കെ.എസ്.ആര്.ടി.സി നിയമനം: നിയമസഭാ സമിതിക്ക് പരാതി നല്‍കാം
കെ.എസ്.ആര്.ടി.സിയിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളില്‍നിന്ന് കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പരാതി സ്വീകരിക്കും. നിയമനം സംബന്ധിച്ച് ... -
ഐ.ടി.ഐ കളില്‍ പുതിയ കോഴ്സ്
വിവിധ ഗവ. ഐ.ടി.ഐ.കളില്‍ പുതുതായി ആരംഭിച്ച ട്രേഡുകളിലേക്ക് എസ്.സി.വി.ടി സ്കീമില്‍ 2017 വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന് ആരംഭിച്ചു. പ്രോസ്പെക്ടസും അപേക്ഷാഫോറവും www.det.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ... -
മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍: കരാര്‍ നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍ (യോഗ്യത : ജനറല്‍ മെഡിസിന്/ജീറിയാട്രിക് മെഡിസിന്/ഫാമിലി മെഡിസിന് പോസ്റ്റ് ഗ്രാജുവേഷന്, എം.സി.ഐ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം (ജീറിയാട്രിക് പരിപാലനത്തില്‍ താല്പര്യമുള്ള ... -
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ആലത്തിയൂര്‍ (മലപ്പുറം ജില്ല) പരിശീലന കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒരു ഒഴിവ് – പ്ലസ്ടു തത്തുല്യം, ഡി.സി.എ), ക്ലാര്‍ക്ക് (ഒരു ... -
കിറ്റ്സില്‍ വിവിധ കോഴ്സുകള്‍
നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷന്റെ (എന്‍.യു.എല്‍.എം) കീഴില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കിറ്റ്സില്‍ സൗജന്യമായി നടത്തുന്ന കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ക്യുസീന് കുക്ക് (ആറു മാസം), ... -
കോപ്പി അസിസ്റ്റന്റ്/ കണ്ടന്റ് റൈറ്റര്‍ പാനല്‍
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണവിഭാഗത്തിനുവേണ്ടി കോപ്പി അസിസ്റ്റന്റ്/ കണ്ടന്റ് റൈറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. ഇംഗ്ലീഷിലോ ജേണലിസത്തിലോ ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. ദേശീയ നിലവാരമുള്ള ഇംഗ്ളീഷ് ... -
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിൽ 30സെക്രട്ടേറിയൽ അസിസ്റ്റന്റ് ട്രെയിനി
ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ സെക്രട്ടേറിയൽ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 30 (ജനറല്‍-12, ഒ.ബി.സി-6, എസ്.സി-4, എസ്.ടി-2) എഴുത്ത് പരീക്ഷയുടെ ...