-
പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും 2018-19 വര്‍ഷം ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ... -
ഏയ്റോനോട്ടിക്‌സ് എഞ്ചിനീയറിംഗ്: ഡിപ്ലോമക്കാര്‍ക്ക് അവസരം
ഒരു വര്‍ഷത്തെ അപ്രിന്റിസ്ഷിപ്പിന് എന്‍ജിനീയറിങ് ഡിപ്ലോമക്കാരില്‍നിന്ന് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്‌സ് അപേക്ഷ ക്ഷണിച്ചു. ഏയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ... -
താത്കാലിക ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കായികാധ്യാപകന്റെ (ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍) താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ ആറിന് രാവിലെ 11 നു കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ ... -
ട്രാന്‍സ്‌ലിറ്ററേറ്റര്‍ ഒഴിവ്
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് 2018 -19 വര്‍ഷത്തില്‍ നടപ്പാക്കുന്ന താളിയോല രേഖകളുടെ ട്രാന്‍സ്‌ലിറ്ററേഷന്‍ പദ്ധതിയിലേക്ക് ട്രാന്‍സ്‌ലിറ്ററേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് എപ്പിഗ്രാഫി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
വിമുക്തി മിഷനില്‍ കൗണ്‍സിലര്‍: സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാം
കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമുള്ള പക്ഷം നേരിട്ടും രാവിലെ എട്ടു മുതല്‍ ... -
എ.പി.ജെ. അബ്ദൂല്‍കലാം സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് പോളി ടെക്‌നിക്കുകളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എ.പി.ജെ. അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ... -
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുവേണ്ടി ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ ... -
നഴ്‌സസ് ക്ഷേമനിധി സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡ്
കേരള ഗവണ്‍മെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ... -
വനിതാമേട്രണ്‍ നിയമനം
കോട്ടയം: ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മേട്രണ്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ യോഗ്യത, എഎന്‍എം സര്‍ട്ടിഫിക്കറ്റ്/സര്‍ക്കാര്‍ ആശുപത്രികളിലെ സിവില്‍ സര്‍ജന്‍ നല്‍കുന്ന ... -
ഗസ്റ്റ് അദ്ധ്യാപക നിയമനം
കോട്ടയം: പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദമാണ് അടിസ്ഥാന ...








