• 6
    Sep

    എസ്.സി പ്രൊമോട്ടര്‍ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിന്റെയും വാമനപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയില്‍ വരുന്ന നെല്ലനാട് പഞ്ചായത്തിലും രണ്ട് എസ്.സി ...
  • 6
    Sep

    കിറ്റ്‌സില്‍ എം.ബി.എ. സ്‌പോട്ട് അഡ്മിഷന്‍

    കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ...
  • 6
    Sep

    വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

    സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍  എന്ന പേരിലുള്ള കോഴ്‌സിന്റെ കാലദൈര്‍ഘ്യം ...
  • 6
    Sep

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച ഏഴിന് 

    ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. ഇലക്‌ട്രോണിക് മെക്കാനിക്ക് തസ്തികയില്‍ ഇലക്‌ട്രോണിക്‌സ് /ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് ...
  • 5
    Sep

    പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടപ്പിലാക്കുന്ന വരുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് (2018-19) അപേക്ഷ  ക്ഷണിച്ചു. കേരളത്തില്‍ നിന്ന് ഹയര്‍സെക്കന്ററി ബോര്‍ഡ് പരീക്ഷ ഉന്നതനിലവാരത്തില്‍ വിജയിച്ച് അടിസ്ഥാന ...
  • 5
    Sep

    താല്‍ക്കാലിക നിയമനം

    കണ്ണൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗ ചികിത്സ നല്‍കുന്നതിന് തലശ്ശേരി, പേരാവൂര്‍, കൂത്തുപറമ്പ, പാനൂര്‍, പയ്യന്നൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ, ഇരിട്ടി ബ്ലോക്കുകളിലെ വെറ്ററിനറി സര്‍ജന്‍മാരെ ...
  • 5
    Sep

    റിസര്‍ച്ച് അസിസ്റ്റന്റ്: കൂടിക്കാഴ്ച 18ന്

    കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ഡിജിറ്റൈസിംഗ് കേരളാസ് പാസ്റ്റ് എന്ന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് സെപ്റ്റംബർ  18-ന് രാവിലെ 10-ന് കെ.സി.എച്ച്.ആര്‍. ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ...
  • 5
    Sep

    ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 12-ന് രാവിലെ 10-ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ...
  • 5
    Sep

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

    തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജി സ്‌പെഷ്യലൈസേഷനോടുകൂടി സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ ...
  • 5
    Sep

    സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

    കൊച്ചി: സി-ഡിറ്റ്, സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തിലെ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ...