• 2
    May

    വനിതക​​​ൾ​​​ക്ക് ആ​​​ർ​​​മി​​​യി​​​ൽ അ​​​വ​​​സ​​​രം

    ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ൽ വ​​​നി​​​താ മി​​​ലി​​​ട്ട​​​റി പോ​​​ലീ​​​സ് (സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി) ത​​​സ്തി​​​ക​​​ളി​​​ലെ 100 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അം​​​ബാ​​​ല, ല​​​ക്നോ, ജ​​​ബ​​​ൽ​​​പുർ, ബം​​​ഗ​​​ളൂ​​​രു, ഷി​​​ല്ലോം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ...
  • 2
    May

    എസിഎസ്‌ഐആറിൽ അവസരം

    അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്നൊ​വേ​റ്റീ​വ് റി​സ​ർ​ച്ച് (എ​സി​എ​സ്ഐ​ആ​ർ) ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് അവസരമൊരുക്കുന്നു. കൗ​ണ്‍​സി​ൽ ഫോ​ർ സ​യന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി (സി​എ​സ്ഐ​ആ​ർ) നു ​കീ​ഴി​ലു​ള്ള ആ​റു ...
  • 2
    May

    ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയിലെ ബേള, നീലേശ്വരം, ചെറുവത്തൂര്‍ (കാസര്‍ഗോഡ്), മാടായി (കണ്ണൂര്‍), തൂണേരി, കുറുവങ്ങാട്, എലത്തൂര്‍ (കോഴിക്കോട്), പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് (മലപ്പുറം), ...
  • 30
    Apr

    ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ൽ ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ: 1072 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​കൾ

    ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ൽ ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (റേ​​​​​ഡി​​​​​യോ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ), ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക്) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഡി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​ട്ട്മെ​​​​​​​​ന്‍റ​​​​​​​​ൽ ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ട​​​​​​​​ക്കം ആ​​​​​​​​കെ 1072 ...
  • 30
    Apr

    മ​​​ൾ​​​ട്ടി ടാ​​​സ്കിംഗ് സ്റ്റാ​​​ഫ് 10,000 ഒഴിവുകൾ

    വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ഓ​​​ഫീ​​​സു​​​ക​​​ൾ , കേ​​​ന്ദ്ര മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ, വ​​​കു​​​പ്പു​​​ക​​​ൾ, എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ) റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ എ​​​സ്എ​​​സ്‌​​സി അപേക്ഷ ക്ഷണിച്ചു അപേക്ഷ ...
  • 30
    Apr

    തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

    പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ്‌സെന്ററിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിഗ്രി,ഡിപ്ലോമ പാസായവരില്‍ നിന്നും ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് ...
  • 30
    Apr

    എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

    ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ മേയ് നാലിന് രാവിലെ 10.30 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളി ലേക്ക് അഭിമുഖം നടത്തും. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ...
  • 30
    Apr

    ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു

    മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ടു വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ...
  • 29
    Apr

    സൗജന്യ മത്സരപരീക്ഷാ പരിശീലനം

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മത്സരപരീക്ഷാ പരിശീലനം നല്‍കും. പി.എസ്.സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഉദേ്യാഗാര്‍ഥികള്‍ക്കായി മെയ് ആറിന് ...
  • 29
    Apr

    കേന്ദ്ര പോലീസ് സേന: അസിസ്റ്റൻറ് കമാന്‍ഡൻറ്

    കേന്ദ്ര പോലീസ് സേനകളിലെ അസിസ്റ്റൻറ് കമാന്‍ഡൻറ് ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. പ്രായം: 2019 ഓഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ. അപേക്ഷകര്‍ 1994 ഓഗസ്റ്റ് രണ്ടിനും ...