ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്

Share:

പത്തനംതിട്ട: അടൂര്‍ എല്‍ബിഎസ് സബ്‌സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിലേക്ക് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. നാലു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്.സി, എസ്.റ്റി, ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് സൗജന്യമാണ്.

ഫോണ്‍: 9947123177.

Share: