ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

വയനാട് : പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ആറ് മാസത്തേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
ഡിഗ്രി, പി.ജി.ഡി.സി.എ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 10.30 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04935 221189.






