പ്ലേസ്മെൻറ് ഓഫീസര്‍ നിയമനം

Share:

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെൻറ്ല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സും( ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും’ പ്രോജക്ടില്‍ പ്ലേസ്മെൻറ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത – സൈക്യാട്രിക് ക്രമീകരണത്തില്‍ അനുഭവപരിചയമുള്ള എംഎസ്ഡബ്ല്യു മെഡിക്കല്‍, സൈക്യാട്രി.

അപേക്ഷ ഡിസംബര്‍ 24ന് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ. കോഴിക്കോട്എന്ന വിലാസത്തില്‍ ലഭിക്കണം.

Share: