പാരാ മെഡിക്കല്‍ കോഴ്‌സുകള്‍: പ്ലസ് ടു ക്കാര്‍ക്ക് അപേക്ഷിക്കാം

203
0
Share:

ഡി​പ്ലോ​മ ഇ​ൻ ഫാ​ർ​മ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ൻ​ഡ് പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ (ഡി​എ​ച്ച്ഐ), മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ഡി​എം​എ​ൽ​ടി), ഫാ​ർ​മ​സി (ഡി​ഫാം), റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (ഡി​ആ​ർ​ടി), ഒ​ഫ്താ​ൽ​മി​ക് അ​സി​സ്റ്റ​ൻ​സ് (ഡി​ഒ​എ), ദ​ന്ത​ൽ മെ​ക്കാ​നി​ക്സ് (ഡി​എം​സി), ദ​ന്ത​ൽ ഹൈ​ജീ​നി​സ്റ്റ്സ് (ഡി​എ​ച്ച്സി), ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ആ​ൻ​ഡ് അ​ന​സ്തേ​ഷ്യ ടെ​ക്നോ​ള​ജി (ഡി​ഒ​ടി​എ​ടി), കാ​ർ​ഡി​യോ വാ​സ്കു​ല​ർ ടെ​ക്നോ​ള​ജി (ഡി​സി​വി​ടി), ന്യൂ​റോ ടെ​ക്നോ​ള​ജി (ഡി​എ​ൻ​ടി), ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി (ഡി​ഡി​ടി), എ​ൻ​ഡോ​സ്കോ​പി​ക് ടെ​ക്നോ​ള​ജി (ഡി​ഇ​ടി), ഡെ​ന്‍റ​ൽ ഓ​പ്പ​റേ​റ്റിം​ഗ് റൂം ​അ​സി​സ്റ്റ​ന്‍റ്സ് (ഡി​എ), റെ​സ്പ​റേ​റ്റ​റി ടെ​ക്നോ​ള​ജി (ഡി​ആ​ർ), സെ​ൻ​ട്ര​ൽ സ്റ്റെ​റ​യി​ൽ സ​പ്ലൈ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ടെ​ക്നോ​ള​ജി (ഡി​എ​സ്) എ​ന്നീ 15 ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷണിച്ചത്.

യോഗ്യത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി / ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
പ്രായം: 2019 ഡി​സം​ബ​ർ 31 ന് 17 ​-35 ​വ​യ​സ്.

കൂടുതൽ വിവരങ്ങൾ : www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈറ്റിൽ ലഭിക്കും.
ഓ​ണ്‍​ലൈ​നാ​യി അപേക്ഷിക്കണം.
അവസാന തിയതി : ഒ​ക്ടോ​ബ​ർ 11

Share: