• 6
    May

    സഫ്ദർജങ് ഹോസ്പിറ്റലിൽ ഡോക്ടർ

    ന്യൂഡൽഹി സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റെസിഡന്റ് ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 310 ഒഴിവുകളാണുള്ളത് . നിയമനം താൽക്കാലികമാണ്. യോഗ്യത: എംബിബിഎസ്. ഡെൽഹി മെഡിക്കൽ ...
  • 6
    May

    മലയാളം എംഎ: ഇപ്പോൾ അപേക്ഷിക്കാം

    2019 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല അപേക്ഷ ക്ഷണിച്ചു. ഭാ​ഷാ​ശാ​സ്ത്രം, മ​ല​യാ​ളം (സാ​ഹി​ത്യ​പ​ഠ​നം, സാ​ഹി​ത്യ​ര​ച​ന, സം​സ്കാ​ര പൈ​തൃ​ക​പ​ഠ​നം), ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ...
  • 5
    May

    നോർക്ക റൂട്ട്‌സ് മുഖേന നിയമനം

    സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനുകീഴിലുള്ള ഫസ്റ്റ് ഹെൽത്ത് കെയർ ക്‌ളസ്റ്റർ ഈസ്റ്റേൺ പ്രൊവിൻസ് എം.ഒ.എച്ചിലേക്ക് നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ബി.എസ്.സി യോഗ്യതയുള്ള വനിതനഴ്‌സുമാർക്കാണ് നിയമനം. കാർഡിയാക് ...
  • 5
    May

    നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം

    നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിയ്ക്ക് കീഴിൽ ഏപ്രിലിൽ പേരു രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് വിവിധ ...
  • 5
    May

    ജൂനിയര്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍

    ജൂനിയര്‍ ഓഫീസര്‍ ഒഴിവ് എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. ...
  • 5
    May

    ബി. ടെക്: എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

    തിരുഃ പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമെനിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ...
  • 5
    May

    ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

    ആലപ്പുഴ: ചെങ്ങന്നൂർ, ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 13 ന് രാവിലെ 10-ന് കമ്പ്യൂട്ടർ സയൻസ് ,ഉച്ചയ്ക്ക് രണ്ടിന് ...
  • 5
    May

    ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്‌സായ സ്റ്റെനോഗ്രാഫി ഇംഗ്ലിഷ് ആൻഡ് കമ്പ്യൂട്ടർ ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കാലാവധി. വനിതകൾക്ക് ...
  • 3
    May

    കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ൾക്ക് അവസരം

    കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ൾ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ഇ​​​​​​ൻ​​​​​​ഡോ ടി​​​​​​ബ​​​​​​റ്റ​​​​​​ൻ ബോ​​​​​​ർ​​​​​​ഡ​​​​​​ർ പോ​​​​​​ലീ​​​​​​സ് ഫോഴ്സ്‌ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ൾ: 121 ഒ​​​​​​ഴി​​​​​​വ്. യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് / ത​​​​​​ത്തു​​​​​​ല്യം. പ്രാ​​​​​​യം: 18- ...
  • 3
    May

    ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം:അപേക്ഷാ തീയതി നീട്ടി

    സംസ്ഥാനത്തെ ഈ വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി മേയ് എട്ട് വൈകിട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ...