ഗസ്റ്റ് അധ്യാപക നിയമനം

Share:

കണ്ണൂർ :   തോട്ടട ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനെ  നിയമിക്കുന്നു. ഇംഗ്ലീഷില്‍ പി ജിയും, സെറ്റും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

സേവനത്തില്‍ നിന്നും വിരമിച്ച ഹയര്‍ സെക്കന്ററി അധ്യാപകരെയും പരിഗണിക്കുന്നതാണ്. ഫോണ്‍: 0497-2835260

Share: