• 25
    Jul

    ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററിൽ ഒഴിവുകൾ

    പാലക്കാട്: കുഴല്‍മന്ദം സാമൂഹിക ആരോഗ്യകേന്ദ്രത്തിനു കീഴില്‍ തുടങ്ങുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഡോക്ടര്‍ (എം.ബി.ബി.എസ് ) സ്റ്റാഫ് നഴ്‌സ് ( ജി ...
  • 23
    Jul

    മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

    പത്തനംതിട്ട : ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. അപേക്ഷ ...
  • 23
    Jul

    ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററില്‍ ഒഴിവ്

    പത്തനംതിട്ട : കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെൻറ് സെൻററില്‍ സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് ...
  • 23
    Jul

    പ്രവാസി വിവരശേഖരണ പോര്‍ട്ടല്‍

    കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ട്ടപ്പെട്ടും മറ്റു പലകാരണങ്ങളാലും മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വിവര ശേഖര പോര്‍ട്ടല്‍ ...
  • 23
    Jul

    ട്രഷറി ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തണം

    കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ ട്രഷറികളില്‍ ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തി സഹകരിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിംഗ് (ലൈഫ് ...
  • 23
    Jul

    സ്റ്റാര്‍ട്ട് അപ്പ്‌സംരംഭങ്ങള്‍ക്ക് ധനസഹായം

    കൊല്ലം: തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ധനസഹായം നല്‍കും. സാങ്കേതിക വിദ്യാഭാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് അപേക്ഷ അതത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന അപേക്ഷിക്കാം. യൂത്ത്‌ടെക്/സ്റ്റാര്‍ട്ട്ആപ്പ് സംരംഭങ്ങളിലേക്ക് നിക്ഷേപ ...
  • 23
    Jul

    സി​​​ആ​​​ര്‍പി​​​എ​​​ഫി​​​ല്‍ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റാ​​​ഫ്

    പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റാ​​​ഫി​​​ന്‍റെ 789 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സെ​​​ന്‍ട്ര​​​ല്‍ റി​​​സ​​​ര്‍വ് പോ​​​ലീ​​​സ് ഫോ​​​ഴ്‌​​​സ് (CRPF) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഗ്രൂ​​​പ്പ് ബി, ​​​സി, വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നോ​​​ണ്‍-​​​മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍, നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ത​​​സ്തി​​​ക​​​ളിലാണ് ഒഴിവുകൾ. ...
  • 23
    Jul

    കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​സ​​​രം

    കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ജ​​​ന​​​റ​​​ല്‍ ഡ്യൂ​​​ട്ടി) ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. തസ്തിക : കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (കാ​​​യി​​​ക​​​താ​​​രം): 121 ഒ​​​ഴി​​​വ്. ശ​​​മ്പ​​​ളം: 21,700- 69,100 രൂ​​​പ. പ്രാ​​​യം: 18-25 ...
  • 23
    Jul

    അധ്യാപക ഒഴിവ്

    വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച 30 ന് നടക്കും. ...
  • 21
    Jul

    മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകൾ

    കോഴിക്കോട്: ജില്ലയിലെ ഇഎസ്ഐ ആശുപത്രി ഡിസ്‌പെന്‍സറിയില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക നിയമനമാണ്. മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ...