യു​​​പി​​​എ​​​സ്‌​​​സി അപേക്ഷ ക്ഷണിച്ചു

384
0
Share:

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് (ഫാ​​​ക്ക​​​ല്‍റ്റി-​​​അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍), ഫോ​​​ര്‍മാ​​​ന്‍, സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ്, എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി.

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍ (ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍സ്)-​​​എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് എ​​​ക്യു​​​പ്‌​​​മെ​​​ന്‍റ്: ര​​​ണ്ട്.
ഫോ​​​ര്‍മാ​​​ന്‍ (കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ്): ര​​​ണ്ട്.
സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (കം​​​പ്യൂ​​​ട്ട​​​ര്‍): മൂ​​​ന്ന്.
സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍): ര​​​ണ്ട്.
സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (മെ​​​ക്കാ​​​നി​​​ക്ക​​​ല്‍): പ​​​ത്ത്.
സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ്-​​​മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (ക്ലി​​​നി​​​ക്ക​​​ല്‍ ഹെ​​​മ​​​റ്റോ​​​ള​​​ജി): പ​​​ത്ത്.
സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (ഇ​​​മ്യൂ​​​ണോ​​​ളി​​​ജി-​​​ഹെ​​​മ​​​റ്റോ​​​ള​​​ജി): പ​​​ത്ത്.
സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (ഇ​​​മ്യു​​​ണോ​​​ള​​​ജി-​​​ഹെ​​​മ​​​റ്റോ​​​ള​​​ജി ആ​​​ന്‍ഡ് ബ്ല​​​ഡ് ട്രാ​​​ന്‍സ്ഫ്യൂ​​​ഷ​​​ന്‍): അ​​​ഞ്ച്.

സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ളി​​​ജി): അ​​​ഞ്ച്.
സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (നി​​​യോ​​​ന​​​റ്റോ​​​ള​​​ജി): ആ​​​റ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 25 രൂ​​​പ.

എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍, വ​​​നി​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.upsconline.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ -10

Share: