യു പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:
upsc notifications

കേന്ദ്ര സർക്കാരിൽ നിലവിലുള്ള അഞ്ച് തസ്തികകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിൽ സ്‌പെഷ്യലിസ്റ്റ് ഗ്രേഡ്,
അസിസ്റ്റന്റ് പ്രൊഫസർ പീഡിയാട്രിക് സർജറി, 02,
ഖനി മന്ത്രാലയത്തിലെ ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിൽ കെമിസ്റ്റ് 03,
യുപിഎസ്‌സിയിൽ ഡെപ്യൂട്ടി ഡയറക്ടർ (പരീക്ഷാ പരിഷ്‌കരണം) 01,
സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി(ഹൈഡ്രോ മെറ്റീരിയോളജിസ്റ്റ്) 06,
ഡയറക്ടറേറ്റ് ഓഫ്മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസിൽ മെഡിക്കൽ ഓഫീസർ 11 എന്നിങ്ങനെയാണ് ഒഴിവുകൾ .
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 01.
വിശദവിവരങ്ങൾ www.upsconline.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

Share: